കൗതു​കമായി കുതിരക്കുട്ടി

ചങ്ങനാശ്ശേരി: റൈഡിങ് ക്ലബിലെ കുതിര പ്രസവിച്ചു. കുതിരക്കുട്ടിയെ കാണാൻ വൻ തിരക്ക്. ചങ്ങനാശ്ശേരി ബൈപാസില്‍ പാലാത്രചിറക്ക് സമീപം പ്രവാസി മലയാളി ഈര സ്വദേശി കോയിപ്പള്ളി ജോസ് ജോസഫി​െൻറ (ജിജു) ഉടമസ്ഥതയിലുള്ള റൈഡിങ് ക്ലബിനോടുചേര്‍ന്ന കുതിരാലയത്തിലാണ് കഴിഞ്ഞദിവസം പെണ്‍കുതിര ജനിച്ചത്. റൈഡിങ് ക്ലബിൽ 12 കുതിരയുണ്ട്. ആറുമാസം മുമ്പ് രാജസ്ഥാനിൽനിന്നാണ് കുതിരകളെ ഇവിടെ എത്തിച്ചത്. ബൈപാസിനടുത്ത അരയേക്കര്‍ സ്ഥലത്താണ് ക്ലബും കുതിരാലയവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.