കെ.ഇ. മാമ്മ​െൻറ ജീവിതം മാതൃകയാക്കേണ്ടത്

കോട്ടയം: രാഷ്ട്രത്തെ ഹൃദയത്തോട് ചേർത്തുനിർത്തി സ്നേഹിച്ച ഗാന്ധിയനാണ് കെ.ഇ. മാമ്മനെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തി​െൻറ ജീവിതം എല്ലാവരും മാതൃകയാക്കണമെന്നും കെ.എം. മാണി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.