സുകുമാരൻ

രാജകുമാരി: സേനാപതി വട്ടപ്പാറ കൈപ്പതടത്തില്‍ കെ.എന്‍. സുകുമാരന്‍ (71) നിര്യാതനായി. ഭാര്യ: നെടുങ്കണ്ടം അലവേലി കുടുംബാംഗം മണിയമ്മ. മകന്‍: സുനില്‍. മരുമകള്‍: സിനി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. മത്തായി ഏഴുമുട്ടം: അങ്കംവീട്ടിൽ എ.സി. മത്തായി (82) നിര്യാതനായി. ഭാര്യ: കരിമണ്ണൂർ പുളിക്കക്കുന്നേൽ കുടുംബാംഗം അന്നക്കുട്ടി. മക്കൾ: മേരി, ജയിംസ്, അൽഫോൻസ, സോജൻ (ബഹ്റൈൻ), ഷൈനി, ജയിസൺ. മരുമക്കൾ: ഐപ്പ് കൊട്ടംമലയിൽ, ത്രേസ്യാമ്മ മണ്ണത്താനിക്കൽ, തങ്കച്ചൻ കാക്കനാട്ട്, സാലി കുളത്തിങ്കൽ, ജോസഫ് കരോട്ട്പാറയിൽ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തരക്ക് മുതലക്കോടം സ​െൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.