കാർ അപകടത്തിൽപെട്ടു

തിരുവല്ല: എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കിടയില്‍ കുടുങ്ങി കാര്‍ അപകടത്തിൽപെട്ടു. ഡ്രൈവര്‍ രക്ഷപ്പെട്ടു. ഇടുക്കി പീരുമേട് ഉപ്പുതറ കണംപടി ഓലിക്കല്‍ വീട്ടില്‍ അജിയാണ് കാറില്‍നിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് മഴുവങ്ങാട്ചിറയിലാണ് സംഭവം. മുന്നിൽപോയ കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്കിട്ടതോടെ കാര്‍ പിന്നിലിടിച്ചു. ഈ സമയം പിന്നാലെയെത്തിയ കെ.എസ്.ആര്‍.ടി.സി ബസും കാറിലിടിച്ചതോടെ മുന്നിലെ ബസി​െൻറ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.