TDD4-Jose 60 ചെറുതോണി: ചുരുളി തടത്തിൽ (60) നിര്യാതനായി. ഭാര്യ: പരേതയായ േഗ്രസി. മക്കൾ: അരുൺ, ആൻ തെരേസ. മരുമക്കൾ: സിബി നെടുംപുഴി, റോബിൻസൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചുരുളി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ. തോമസ് TDD5-Thomas Mathai 60 കോടിക്കുളം: അറയ്ക്കൽ പരേതനായ മത്തായിയുടെ മകൻ തോമസ് (60) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 11ന് കോടിക്കുളം സെൻറ് ആൻസ് പള്ളി സെമിത്തേരിയിൽ. പങ്കജാക്ഷന്‍ TDD6- Pankajakshan 73 തൊടുപുഴ: പൂമാല ചാഞ്ഞപ്ലാക്കല്‍ സി.കെ. പങ്കജാക്ഷന്‍ (73) നിര്യാതനായി. ഭാര്യ: ഇളംകുളം ആറുക്കണ്ടത്തില്‍ കുടുംബാംഗം അജിതകുമാരി. മക്കൾ: ഡോ. ജിഷ, ജിനേഷ്‌കുമാര്‍ (എക്‌സൈസ് വകുപ്പ്, എറണാകുളം), ജീഷ്‌മ (ടീച്ചർ, വി.എച്ച്.എസ്.ഇ, മൂലമറ്റം). മരുമക്കൾ മന്മഥന്‍ (സി.ആര്‍.പി.എഫ്), ശ്രീകാന്ത് (പാസ്‌പോര്‍ട്ട് ഓഫിസ്, എറണാകുളം), നദിയ (എക്‌സൈസ് വകുപ്പ്, എറണാകുളം). സംസ്‌കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.