കേബിൾ ടി.വി ഫെഡറേഷൻ സംസ്ഥാന കൺ​െവൻഷൻ തേക്കടിയിൽ

കുമളി: കേബിൾ ടി.വി ഫെഡറേഷൻ സംസ്ഥാന കൺെവൻഷൻ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തേക്കടി എസ്.എൻ ഇൻറർനാഷനൽ ഓഡിറ്റോറിയത്തിൽ നടക്കും. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പതാക ഉയർത്തൽ, തുടർന്ന് കെ.സി.എഫ് സംസ്ഥാന പ്രസിഡൻറ് ജയദേവ​െൻറ അധ്യക്ഷതയിൽ പ്രതിനിധി സമ്മേളനം ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. നാലിന് രാവിലെ 10ന് ഇ.എസ്. ബിജിമോൾ എം.എൽ.എയുടെ അധ്യക്ഷതയിൽ കൺെവൻഷൻ വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.