പടം........ TDD1 CHINNAMMA മുട്ടം (തൊടുപുഴ): പരേതനായ പുത്തൻതറയിൽ പീറ്ററിെൻറ ഭാര്യ (82) നിര്യാതയായി. മക്കൾ: ജയിംസ് പീറ്റർ (അടിമാലി ഗ്രേഡ് എസ്.ഐ), ജാക്സ് പീറ്റർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മ്രാല സെൻറ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഖാസിം പടം... TDD2 kasim തൊടുപുഴ: കീരികോട് കണ്ടത്തിൻകരയിൽ ടി.എസ്. ഖാസിം (മാറാട്ടി ഖാസിം --76) നിര്യാതനായി. ഭാര്യ: കരിമണ്ണൂർ തൈപ്പറമ്പിൽ കുടുംബാംഗം മിസ്രി. മക്കൾ: റഷീദ്, ജമാൽ, നവാസ്, ബീവി. മരുമക്കൾ: ഹഫ്സ, താഹിറ, ഷാലിന, സെയ്നുലാബ്ദ്ദീൻ. ഖബറടക്കം ശനിയാഴ്ച ഒന്നിന് കാരിക്കോട് നൈനാർപള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.