ഗ്യാസ്​ സിലിണ്ടറിന് തീപിടിച്ചു

നെടുങ്കണ്ടം: ഉപ്പേരി വറുക്കുന്നതിനിെട ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് ഭീതി പരത്തി. ചിന്നപ്പച്ചടി കുരിശുപാറ ഇലഞ്ഞിക്കൽ ഗോപാലകൃഷ്ണ​െൻറ വീട്ടിലാണ് സംഭവം. അടുപ്പിനോട് അടുത്തായാണ് ഗ്യാസ് സിലിണ്ടർ വെച്ചിരുന്നത്. നിറകുറ്റി പെട്ടെന്ന് ചൂടാവുകയും ഇതിലേക്ക് ഘടിപ്പിച്ച പൈപ്പുകൾ സഹിതം കത്തുകയുമായിരുന്നു. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.