കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ സ്ഥാനത്തുനിന്നും സ്ഥാനഭംഗമുണ്ടാകാന്‍ കേരളീയ ജനത അനുവദിക്കുകയില്ളെന്ന് ചലച്ചിത്രതാരം സലിംകുമാര്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ വിജയപുരം പഞ്ചായത്തിലെ വാഹന പര്യടനം കൊശമറ്റം കോളനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ യോഗങ്ങളില്‍ കുര്യന്‍ ജോയി, നാട്ടകം സുരേഷ്, കുഞ്ഞ് ഇല്ലമ്പള്ളി, സണ്ണികലൂര്‍, സണ്ണികാഞ്ഞിരം, കുര്യന്‍.പി.കുര്യന്‍, കൊച്ചുമോന്‍ പറങ്ങോട്ട്, ടി.സി.അരുണ്‍, എസ്.രാജീവ്, ടി.സി.റോയ്, എന്‍. ജീവകുമാര്‍, സിസിബോബി, നന്ത്യാട് ബഷീര്‍, എന്‍.എസ്.ഹരിശ്ചന്ദ്രന്‍, ബോബി ഏലിയാസ്, മുഹമ്മദ് അമീന്‍, ബൈജു ചെറുകോട്ട, ബെന്നി നമ്പേട്ട്, റോയിജോണ്‍ ഇടയത്തറ, വിനോദ് പെരിഞ്ചേരി, രജനി സന്തോഷ്, ലിസമ്മ ബേബി, ലളിതസുരേഷ്ബാബു, അന്‍സൂ സണ്ണി, ബിജു അമ്പലത്തുങ്കല്‍, ശശീന്ദ്രനാഥ്, സോമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.