വാടകക്കെടുത്ത കാര്‍ വിറ്റ കേസിലെ പ്രതി പിടിയില്‍

പാലാ: വാടകക്കെടുത്ത കാറുമായി കടന്ന ശേഷം തമിഴ്നാട്ടില്‍ വിറ്റ കേസില്‍ പ്രതി പിടിയില്‍. കടപ്പാട്ടൂര്‍ സ്വദേശി പ്രശാന്തിന്‍െറ കാര്‍ വാടകക്കെടുത്ത് വിറ്റ കേസില്‍ കാഞ്ഞിരപ്പള്ളി ആനക്കല്ലുങ്കല്‍ വയലില്‍ ടോമാണ് (37) പിടിയിലായത്. 2015 ഡിസംബറിലാണ് കാര്‍ വാടകക്കെടുത്ത ശേഷം വിറ്റത്. ഈ സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായിരുന്നു. രണ്ടുപേരെ പിടികിട്ടാനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.