മൊബൈല്‍ മോഷണം; കുട്ടിമോഷ്ടാവ് പിടിയില്‍

കൊട്ടിയം: മൊബൈല്‍ഫോണ്‍ വില്‍ക്കുന്ന കടയില്‍നിന്ന് ഫോണ്‍ മോഷ്ടിച്ച കയ്യാലക്കല്‍ സ്വദേശിയായ 16കാരന്‍ പിടിയില്‍. കണ്ണനല്ലൂര്‍ ഫിദാ മൊബൈല്‍ വേള്‍ഡില്‍നിന്ന് ജൂണിലാണ് മൊബൈല്‍ മോഷണം പോയത്. സൈബര്‍സെല്ലിന്‍െറ സഹായത്തോടെയായിരുന്നു അന്വേഷണം. കൊട്ടിയം എസ്.ഐ ആര്‍. രതീഷിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിമോഷ്ടാവിനെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.