കൊല്ലം: മാതൃസംഘടനയുടെ പാതയിലൂടെ യൂത്ത് കോണ്‍ഗ്രസും. ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റി പുന$സംഘടിപ്പിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറിമാര്‍ 30 പേര്‍. ട്രഷററുടെ ചുമതല വൈസ് പ്രസിഡന്‍റ് വഹിക്കണമെന്നാണത്രെ ദേശീയ നേതൃത്വത്തിന്‍െറ നിര്‍ദേശം. അതിനാല്‍ ട്രഷറര്‍ തസ്തിക ഒഴിഞ്ഞുകിടക്കും. പുന$സംഘടനയുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗം ദേശീയ ജനറല്‍ സെക്രട്ടറി എസ്.കെ. അര്‍ധനാരി ഉദ്ഘാടനം ചെയ്തു. ഷഫീഖ് കിളികൊല്ലൂര്‍ അധ്യക്ഷതവഹിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് പ്രസിഡന്‍റ് എസ്.ജെ. പ്രേംരാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ജെ. സുനില്‍, സംസ്ഥാന സെക്രട്ടറിമാരായ വിഷ്ണു കരുമാലില്‍, അഭിലാഷ്, പ്രതീഷ്കുമാര്‍, പാര്‍ലമെന്‍റ് ഭാരവാഹികളായ സാബു കന്‍േറാണ്‍മെന്‍റ്, ആര്‍.എസ്. അബിന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഷഫീഖ് കിളികൊല്ലൂര്‍ (പ്രസി.), അസൈന്‍ പള്ളിമുക്ക് (വൈസ് പ്രസി.), സജീര്‍ പോളയത്തോട്, ഉനൈസ് പള്ളിമുക്ക്, പ്രമോദ് തിലകന്‍, വിനീത് അയത്തില്‍, തൗഫീഖ് ഉമയനല്ലൂര്‍, ഷാഫി ബഷീര്‍, മുഹമ്മദ് ഷരീഫ്, റിയാസ് കട്ടവിള, രതീഷ്, അനസ് ആറ്റിന്‍പുറം, ഷിബിന്‍ റിയാസ്, എസ്. സുരേഷ്കുമാര്‍, മാഹീന്‍ അയത്തില്‍, അനസ് നാസര്‍, അനസ് താജുദ്ദീന്‍, അയൂബ്, മഹേഷ്, നെജീം വടക്കേവിള, സിജു പള്ളിമുക്ക്, ലിജു വടക്കേവിള, ആഷിഖ് ബാദുഷ, ശ്രീകുമാര്‍ അയത്തില്‍, എ. ഷമീര്‍, ലിജു, ഹാരിസ് അയത്തില്‍, സാജന്‍, ആരോമല്‍, ഷമീര്‍ കലുങ്കുമുക്ക്, മുരുകരാജ്, അജയന്‍ (ജന. സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.