എടത്തല: അടിയന്തരാവസ്ഥ സമരനേതാവും ഭാരതീയ ജനസംഘം ആലുവ താലൂക്ക് സെക്രട്ടറിയും കൈരളി കലാകേന്ദ്രത്തിെൻറ സ്ഥാപകനുമായിരുന്ന ജി.എസ്. നാണപ്പെൻറ ദേഹവിയോഗത്തിൽ അനുശോചനയോഗം നടന്നു. പ്രദീപ് പെരുംപടന്ന അധ്യക്ഷത വഹിച്ചു. എ.എം. അംബുജാക്ഷൻ, കെ.ജി. ഹരിദാസ്, എം.കെ. മണിയൻ, ലീല കുട്ടപ്പൻ, ജി. കലാധരൻ, അപ്പു മണ്ണാച്ചേരി, ജി.പി. രാജൻ, പി.കെ. ബാബു തുടങ്ങിയവർ അനുസ്മരണപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.