എം.വി. ജോസഫ് സ്മാരക അവാർഡ്

ആലങ്ങാട്: ജില്ല സഹകരണബാങ്ക് നടപ്പാക്കുന്ന ജില്ലയിലെ ഏറ്റവും മികച്ച ബാങ്കിനുള്ള കൊങ്ങോർപ്പിള്ളി ഫാർമേഴ്‌സ് സഹകരണ ബാങ്കിന് ലഭിച്ചു. 25,000രൂപയും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്. ജില്ല സഹകരണസംഘം ജോയൻറ് രജിസ്ട്രാറും ജില്ല ബാങ്ക് അഡ്മിനിസ്ട്രേറ്ററുമായ എം.എസ്. ലൈലയിൽനിന്ന് ബാങ്ക് ഭാരവാഹികൾ ഏറ്റുവാങ്ങി. പ്രസിഡൻറ് സി.എം. റഷീദ്, വൈസ് പ്രസിഡൻറ് കെ.ജി. ഹരി, മാനേജിങ് ഡയറക്ടർ വി.എ. അബ്ദുൽ ഹക്കീം, ഡയറക്ടർമാരായ എം.എ. അബ്ദുൽ കരീം, പി.എ. മനോജ്, കെ.എ. വിൻസ​െൻറ് എന്നിവർ സംബന്ധിച്ചു. ചിത്രം: EP ALGD DSC_4149 ജില്ലയിലെ ഏറ്റവും മികച്ച ബാങ്കിനുള്ള സഹകരണസംഘം ജോയൻറ് രജിസ്ട്രാർ എം.എസ്. ലൈലയിൽനിന്ന് കൊങ്ങോർപ്പിള്ളി ഫാർമേഴ്‌സ് ബാങ്ക് ഭാരവാഹികൾ ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.