​ൈ​ഫ്ല ദുബൈ ബിസിനസ്​ ക്ലാസിൽ 50 ശതമാനം വരെ ഇളവ്​

കൊച്ചി: ൈഫ്ല ദുബൈ എഴുപതിലധികം കേന്ദ്രങ്ങളിലേക്ക് ബിസിനസ് ക്ലാസ് യാത്രക്ക് 50 ശതമാനം വരെ ഇളവ് അനുവദിക്കും. 2018 ഒക്ടോബർ 27 വരെ യാത്ര ചെയ്യുന്നതിന് ഇൗ മാസം 26നകം ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് കൂടുതൽ ഡിസ്കൗണ്ട് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.