കൊച്ചി: കുഫോസില്‍ ഡിപ്ലോമ ഇന്‍ ബ്രാക്കിഷ് വാട്ടര്‍ ആൻഡ് മറൈന്‍ അക്വാകൾചർ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇൗമാസം 19-ന് രാവിലെ 11ന് പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷനിൽ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത: ബയോളജി ഐഛികവിഷയമായി പ്ലസ്ടു. അല്ലെങ്കില്‍ ഫിഷറീസ് വി.എച്ച്.എസ്.സി. കോഴ്‌സ് കാലയളവ് ഒരു വര്‍ഷം. വിദ്യാർഥികള്‍ അസ്സൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക്: 0484 - 2502587 / 2701085 / 2703782. www.kufos.ac.in .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.