ചക്ര സ്തംഭ സമരം നടത്തി

മൂവാറ്റുപുഴ: പെട്രോൾ ഡീസൽ വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി . കച്ചേരിതാഴത്തുനിന്നും ആരംഭിച്ച പ്രതിഷേധജാഥ പോസ്റ്റോഫിസ് പടിയിൽ എത്തിയപ്പോൾ റോഡ് ഉപരോധിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൻ നേതൃത്വം നൽകി. കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡൻറ് പി.വി. കൃഷ്ണൻ നായർ, ജില്ല സെക്രട്ടറി മുഹമ്മദ് റഫീഖ്, ഷാൻ മുഹമ്മദ്, ജിേൻറാ ടോമി, എൽദോ ബാബു, ആൽബിൻ രാജു, എം.സി വിനയൻ, സിജോ ജോൺ, ബേബി ജോൺ, സച്ചിൻ ഷാജി, റംഷാദ് റഫീഖ്, ഷൗക്കത്ത് അലി മീരാൻ, സിബി സെബാസ്റ്റ്യൻ, അബിൻസ് അലിയാർ, സച്ചിൻ ജമാൽ, അമൽ ബാബു എന്നിവർ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.