കൊച്ചി: കേന്ദ്ര സർക്കാറിെൻറ നവ ഉദാരവത്കരണ നയങ്ങൾക്കെതിരെ ഇടതുപക്ഷ വർഗ ബഹുജന സംഘടനകൾ ദേശീയ വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായി ഒരുക്കി. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. മുതിർന്ന േട്രഡ് യൂനിയൻ നേതാവ് എം.എം. ലോറൻസ് തെളിയിച്ചു. കെ.എൻ. ഗോപിനാഥ്, കെ.എൻ. ഗോപി, പുഷ്പദാസ്, സജിനി തമ്പി തുടങ്ങിയവർ സംസാരിച്ചു. ജില്ല വർഗ ബഹുജന സംഘടന ഐക്യവേദിയാണ് ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.