പരിശീലനം ഇന്ന്

കൊച്ചി: ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന യൂത്ത് പാര്‍ലമ​െൻറ് മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ സജ്ജരാക്കുന്ന അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടിയുടെ രണ്ടാംഘട്ടം ചൊവ്വാഴ്ച രാവിലെ 10.30 ന് വി.പി. സജീന്ദ്രന്‍ എം.എല്‍.എ െഗസ്റ്റ് ഹൗസ് ഹാളില്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ സൗമിനി ജയിന്‍ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.