നെടുമ്പാശ്ശേരി: മലയാളഭാഷ വാരാചരണത്തോടനുബന്ധിച്ച് ആലുവ സംഗീതസഭ (ടാസ്) മലയാള കവിത പാരായണമത്സരവും പെയിൻറിങ് മത്സരവും സംഘടിപ്പിക്കും. പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കും ചിത്രരചന മത്സരം 10 വയസ്സിൽ താഴെയുള്ളവർക്കുമായിരിക്കും. പങ്കെടുക്കാൻ 9249735321 നമ്പറിൽ രജിസ്റ്റർ ചെയ്യണം. നാടകം സംഘടിപ്പിക്കും നെടുമ്പാശ്ശേരി: കേരള സംഗീത നാടക അക്കാദമിയും ആലുവ ടാസും ചേർന്ന് നവംബർ ഒന്നിന് ആലുവ ടാസിൽ നാടകം സംഘടിപ്പിക്കും. വൈകീട്ട് 6.30ന് തിരുവനന്തപുരം സോപാനത്തിെൻറ 'സഹയാത്രികെൻറ ഡയറിക്കുറിപ്പ്' നാടകമായിരിക്കും അവതരിപ്പിക്കുക. പ്രവേശനം പാസ് മൂലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.