എം.ജി വാർത്തകൾ^ ഒന്ന്​

എം.ജി വാർത്തകൾ- ഒന്ന് ഒന്നും രണ്ടും സെമസ്റ്റർ ബി.എ /ബി.കോം പരീക്ഷ കോട്ടയം: ഒന്നും രണ്ടും സെമസ്റ്റർ ബി.എ/ ബി.കോം (സി.ബി.സി.എസ്.എസ് ൈപ്രവറ്റ് രജിസ്േട്രഷൻ) ഡിഗ്രി പരീക്ഷകൾ ഒക്ടോബർ 31ന് ആരംഭിക്കും. പരീക്ഷ കേന്ദ്രങ്ങളിൽ താഴെ പറയുന്ന മാറ്റങ്ങൾ വരുത്തിയതായി അധികൃതർ അറിയിച്ചു. മാറ്റങ്ങൾ സംബന്ധിച്ച വിശദ വിവരം www.mgu.ac.in വെബ്സൈറ്റിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.