ആലുവ: 'വിശ്വാസത്തിെൻറ കരുത്ത്, സൗഹൃദത്തിെൻറ കാവൽ' തലക്കെട്ടിൽ ജനുവരി ആറ്, ഏഴ് തീയതികളിൽ ആലുവയിൽ എസ്.െഎ.ഒ ജില്ല കേഡർ കോൺഫറൻസ് നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് പ്രഖ്യാപനം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാ അംഗം കെ.എ. യൂസുഫ് ഉമരി മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് എം.കെ അബൂബക്കർ ഫാറൂഖി, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് മുഫീദ് കൊച്ചി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗം ഷറഫുദ്ദീൻ കൊച്ചി സ്വാഗതവും ജോയൻറ് സെക്രട്ടറി നൗഫൽ പി.എം സമാപനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.