വിവാഹിതരായി

മട്ടാഞ്ചേരി: ചുള്ളിക്കൽ ഫിർദൗസ് മൻസിലിൽ സാദിഖ് അബ്ദുല്ല-റംല ദമ്പതികളുടെ മകൾ സുറുമിയും ഫോർട്ട്കൊച്ചി പുല്ലുപാലം റോഡിൽ ഹസീന മൻസിലിൽ എം.എ. അബ്ദുൽ റഹീം --ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് നിഷാദും . സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഫാനുകള്‍ നല്‍കി മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലേക്ക് കൊച്ചിന്‍ വികസനവേദി ഫാനുകള്‍ നല്‍കി. അത്യാഹിത വിഭാഗത്തിലും മെയില്‍ വാര്‍ഡിലും ഫാന്‍ ഇല്ലാത്ത ഭാഗത്തേക്കാണ് നല്‍കിയത്. കൗണ്‍സിലര്‍ സീനത്ത് റഷീദി​െൻറ സാന്നിധ്യത്തില്‍ സംഘടന ഭാരവാഹികളായ കെ.ബി. ജബ്ബാര്‍, വി.എം. ഖാദര്‍, ജ്യോതിഷ് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഫാനുകള്‍ ആശുപത്രി അധികൃതര്‍ക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.