കൊച്ചി: കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ് മെക്കാനിക്കൽ വിഭാഗം ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ആൻഡ് മെഷർമെൻറിൽ ഹ്രസ്വകാല കോഴ്സ് നടത്തുന്നു. നാലാഴ്ച ദൈർഘ്യമുള്ള പരിശീലനത്തിന് മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെേൻറഷൻ അനുബന്ധ ബ്രാഞ്ചുകളിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഫീസ് 10,000 രൂപ. ക്ലാസ് നവംബർ ആറിന് ആരംഭിക്കും. ഫോൺ: 9496215993.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.