വ്യാപാരി സംഘടനകളുടെ സംയുക്​ത യോഗം

ആലപ്പുഴ: ചരക്കുസേവന നികുതി, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട്, ഏകീകൃത തൊഴില്‍ നിയമം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് ദക്ഷിണേന്ത്യയിലെ വ്യാപാരി സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വ്യാപാര സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.ഇതുമായി ബന്ധപ്പെട്ട യോഗം ഞായറാഴ്ച ഉച്ചക്ക് 2.30ന് കോഴിക്കോട് വ്യാപാര ഭവനില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.