കൊച്ചി: എറണാകുളം ഗവ: ലോ കോളജില്‍ 2017--18 അധ്യയന വര്‍ഷം പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സില്‍ ജനറല്‍ വിഭാഗത്തില്‍ രണ്ടു സീറ്റും ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സില്‍ ജനറല്‍ വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്. എന്‍ട്രന്‍സ് കമീഷണറുടെ എല്‍.എല്‍.ബി പ്രവേശന യോഗ്യത പട്ടിക/ പട്ടികയിൽനിന്ന് പ്രവേശനം നല്‍കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇൗമാസം 31-ന് രാവിലെ 10.30ന് പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.