കുടുംബശ്രീ സ്​കൂൾ തുടങ്ങി

കടുങ്ങല്ലൂർ: പഞ്ചായത്തിൽ . പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ ഷെമീന ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ജില്ല ജെൻഡർ കൗൺസിലർ കവിത ഗോവിന്ദ്, അസ്മ ഹസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.