ദ്രോണാചാര്യ പി.എ. റാഫേലിനെ ആദരിച്ചു

കൊച്ചി: യൂനിയന്‍ ബാങ്ക് റീജനല്‍ ഓഫിസി​െൻറയും നോര്‍ത്ത് പറവൂര്‍ ശാഖയുടെയും നേതൃത്വത്തില്‍ . യൂനിയന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.എസ്. രാജന്‍, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ സി.സതീഷ്, കാലടി ശാഖ മാനേജര്‍ കെ.അരവിന്ദാക്ഷന്‍, നോര്‍ത്ത് പറവൂര്‍ ശാഖ മാനേജര്‍ നിമ്മി മോഹന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.