സൗജന്യ കീഹോൾ ശസ്​ത്രക്രിയ ക്യാമ്പ്

കൊച്ചി: കാക്കനാട് സൺറൈസ് ആശുപത്രിയിൽ ഉദരരോഗങ്ങൾക്കും ഗർഭാശയ രോഗങ്ങൾക്കുമായി ശനി, ഞായർ ദിവസങ്ങളിൽ സംഘടിപ്പിക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് ക്യാമ്പ്. സൗജന്യ രജിസ്േട്രഷന്: 97443 43000, 80753 98959. സൗജന്യ ആസ്ത്മ ക്യാമ്പ്‌ കൊച്ചി: ഇടപ്പള്ളി കിംസ് ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് 1.30 വരെ സൗജന്യ ആസ്ത്മ ക്യാമ്പ്‌ നടത്തും. ഡോക്ടറുടെ നിര്‍ദേശപ്രകാരം പൾമണറി ഫങ്ഷൻ ടെസ്റ്റ് (പി.എഫ്.ടി) സൗജന്യമായിരിക്കും. രജിസ്ട്രേഷന്: 8138909271
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.