കൊച്ചി: പി.ഡി.പി സംസ്ഥാന വൈസ്ചെയർമാൻ സുബൈർ സബാഹി അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് നാലിന് ചെമ്പറക്കിയിൽ നടക്കും. പി.ഡി.പി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ അൻവർ സാദത്ത് എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ്പ്രസിഡൻറ് അബ്ദുൽ മുത്തലിബ്, പി.ഡി.പി. സീനിയർ ജനറൽ സെക്രട്ടറി കെ.ഇ. അബ്ദുല്ല, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ, സി.പി.എം ജില്ല കമ്മിറ്റി അംഗം എൻ.സി. മോഹനൻ-, മുസ്ലിംലീഗ് ജില്ല സെക്രട്ടറി കെ.എം. അബ്ദുൽ മജീദ്, മുൻ എം.എൽ.എ എ.എം.യൂസഫ്, കെ.എം.വൈ.എഫ്. സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് അസ്ലം മൗലവി, സമസ്ത ജില്ല പ്രസിഡൻറ് ഹസൻ ഫൈസി, എസ്.വൈ.എസ്. ജില്ല പ്രസിഡൻറ് അബ്ദുൽ ജബ്ബാർ സഖാഫി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി, ടി.എ. ഷാഫി അമാനി (അൽഫുർഖാൻ), അബൂബക്കർ ഹുദവി മുണ്ടംപറമ്പ് (ഇമാം പേങ്ങാട്ടുശ്ശേരി), മുഹമ്മദ് റജീബ് (പി.ഡി.പി.സംസ്ഥാന ജനറൽ സെക്രട്ടറി), സമദ് നെടുമ്പാശ്ശേരി (വെൽെഫയർ പാർട്ടി ജില്ല പ്രസിഡൻറ് ), ടി.പി.അബ്ദുൽ അസീസ് (എൻ.സി.പി. ജില്ല പ്രസിഡൻറ് ), സുൽഫിക്കർ അലി (എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി അംഗം), ജബ്ബാർ തച്ചയിൽ (ജനതാദൾ ജില്ല സെക്രട്ടറി ), കെ.എം.എ.ജലീൽ (ഐ.എൻ.എൽ. ജില്ല സെക്രട്ടറി ), മുഹമ്മദ് വെട്ടത്ത് (അജ്വ ജില്ല പ്രസിഡൻറ് ), സെയ്തുമുഹമ്മദ് മാസ്റ്റർ (മെക്ക), വി.എം.അലിയാർ (പി.ഡി.പി.ജില്ല പ്രസിഡൻറ് ), ഫാ. ജോൺസൺ വാഴപ്പിള്ളി (സി.ഇ.ഒ രാജഗിരി ഹോസ്പിറ്റൽ ), ലത്തീഫ് (ബ്രൈറ്റ് ഇന്ത്യ ഫൗണ്ടേഷൻ) തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.