കേരള ലളിതകല അക്കാദമി ദർബാർ ഹാൾ: എട്ടു വയസ്സുകാരി നിളയുടെ ചിത്രപ്രദർശനം -രാവിലെ 10.00 എറണാകുളം മുനിസിപ്പൽ ടൗൺഹാൾ: പട്ടികജാതി ഗോത്രവർഗ കമീഷൻ അദാലത് -രാവിലെ 10.00 ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: എം.കെ. സാനു നവതി ആചരണ സമാപനം, എ.കെ. ആൻറണി, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ -വൈകു. 6.00 ബോൾഗാട്ടി പാലസ്: ക്രീപ ഗ്രീൻ പവർ എക്സ്പോ 2017 -രാവിലെ 9.00 വില്ലിങ്ടൺ െഎലൻഡ് കെ.വി േഫാർട്ട്് ട്രസ്റ്റ് സ്റ്റേഡിയം: കൊച്ചി നേവി മാരത്തൺ -രാവിലെ 5.45 പത്തടിപ്പാലം േഡാ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട്: സൗജന്യ മൂത്രാശയ രോഗനിർണയ ക്യാമ്പ് -രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.