മാവേലിക്കര: സംസ്ഥാന വ്യാപകമായി നവംബര്‍ ആറുമുതല്‍ നടക്കുന്ന റേഷൻ വ്യാപാരി സമരത്തില്‍ പങ്കെടുക്കാന്‍ മാവേലിക്കര താലൂക്ക് സംയുക്ത സമരസമിതി യോഗം തീരുമാനിച്ചു. സംയുക്ത സമരസമിതി ജില്ല ചെയര്‍മാന്‍ മോഹന്‍ ഭരണിക്കാവ് യോഗം ഉദ്ഘാടനം ചെയ്തു. മാവേലിക്കര താലൂക്ക് സെക്രട്ടറി ഡി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കെ. മോഹനപ്രസാദ്, എ.എ. എബ്രഹാം, എം.കെ. ഉണ്ണികൃഷ്ണപിള്ള, എന്‍. ഭദ്രന്‍, ബാബു ജോര്‍ജ്, ബാലകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.