മൂവാറ്റുപുഴ: 11കെ.വി ഫീഡറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പള്ളിക്കാവ്, തോട്ടുങ്കൽപീടിക, ചെത്തിമല, തേവർകാട്, വാശികവല, പെരിങ്ങഴ, പെരുമ്പല്ലൂർ, കണങ്ങാടി, മൂഴി, മാളികപീടിക എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെ . കുരുമുളകുതൈ വിതരണം മൂവാറ്റുപുഴ: ആയവന കൃഷി ഭവനിൽനിന്ന് മികച്ച ഇനം കുരുമുളക് തൈകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്നു. താൽപര്യമുള്ള കർഷകർക്ക് കരം അടച്ച രസീത് സഹിതം അപേക്ഷ നൽകി തൈകൾ കൈപ്പറ്റാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.