കൊച്ചി: ഓണ്‍ലൈന്‍ ട്രാവല്‍ പ്ലാറ്റ്‌ഫോമായ ക്ലിയര്‍ ട്രിപ്പിെൻറ ആഭിമുഖ്യത്തില്‍ ഹോട്ടലുടമകള്‍ക്ക് കൊച്ചിയില്‍ റോഡ് ഷോ സംഘടിപ്പിച്ചു. ക്ലിയര്‍ ട്രിപ്പിെൻറ സാധ്യതകളും ഹോട്ടലുകള്‍ക്ക് അത് എത്രത്തോളം ഗുണകരമാകുമെന്ന് ബോധവത്കരിക്കാനുമായിരുന്നു റോഡ് ഷോ. അബാദ് ഹോട്ടല്‍ ഡയറക്ടര്‍ ജിബ്രാന്‍ ആസിഫ്, മൂന്നാര്‍ ടീ കൗണ്ടി ഡയറക്ടര്‍ ശൈലേഷ് നായര്‍ തുടങ്ങിയവരടക്കം 150 പേർ പെങ്കടുത്തതായി ക്ലിയര്‍ട്രിപ് ചീഫ് റവന്യൂ ഓഫിസര്‍ അമിത് തനേജ പറഞ്ഞു. ജി.എസ്.ടി സംബന്ധിച്ച ഹോട്ടലുടമകളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.