വാഹന പ്രചാരണജാഥക്ക് സ്വീകരണം

കാലടി: സംയുക്ത േട്രഡ് യൂനിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന പാർലമ​െൻറ് മാർച്ചിന് മുന്നോടിയായ വാഹന പ്രചാരണജാഥക്ക് കാലടിയിൽ സ്വീകരണം നൽകി. തൊഴിലാളി യൂനിയൻ നേതാക്കളായ ടി.പി. ജോർജ്, എം.ടി. വർഗീസ്, ഇ.ടി. പൗലോസ്, എം.സി. ഷൈജു, സാംസൺ ചാക്കോ, മാത്യൂസ് കോലഞ്ചേരി, കെ.എസ്. ദിലീപ്, കെ.പി. ബിനോയ്, ജാഥ ക്യാപ്റ്റൻ കെ.കെ. ഇബ്രാഹിംകുട്ടി, ഷാജി കൂത്താട്ടുകുളം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.