കൊച്ചി:110 കെ.വി സബ് സ്റ്റേഷൻ, പുത്തൻകുരിശ് പവർ ഗ്രിഡ് കോർപറേഷെൻറ 400 കെ.വി ലൈൻ നിർമാണവുമായി ബന്ധെപ്പട്ട് 25, 26, 27 ദിവസങ്ങളിൽ പുത്തൻകുരിശ് സബ് സ്റ്റേഷനിൽനിന്നുള്ള എല്ലാ 11 കെ.വി ഫീഡറുകളിലും നിന്നുള്ള വൈദ്യുതി വിതരണം രാവിലെ എട്ടുമുതൽ വൈകീട്ട് 6.30 വരെ തടസ്സെപ്പടുമെന്ന് അസി. എൻജിനീയർ അറിയിച്ചു. തൃക്കാക്കര സെക്ഷൻ പരിധിയിൽ തുതിയൂർ ചർച്ച്, മാടക്കകം, തുതിയൂർ പാറമട, ഇന്ദിരനഗർ, മൂലംപിള്ളി പാക്കേജ്, എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ . ഫോർട്ട്കൊച്ചി സെക്ഷൻ പരിധിയിൽ എം.ഇ.എസ് ക്വാർട്ടേഴ്സ്, ഫിഷർമെൻ കോളനി, സെൻറ് ജോൺസ് പാട്ടം, ഓടത്താവെളി, ജൂബിലി, മാരന്ത, ആയുർവേദ ആശുപത്രി, കെ.ബി ജേക്കബ് റോഡ്, േദ്രാണാചാര്യ, ഇ.എസ്.ഐ, സെൻറ് ജൂഡ്, പട്ടാളം, എക്സൈസ് ഓഫിസ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ . പനങ്ങാട് സെക്ഷൻ പരിധിയിൽ ചേപ്പനം, ചാത്തമ്മ, ബണ്ട്, എൻ.എം ജങ്ഷൻ, കോതേശ്വരം, എം.എൽ.എ റോഡ്, എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . കലൂർ സെക്ഷൻ പരിധിയിൽ കെ.കെ റോഡ്, കലൂർ ജങ്ഷൻ മുതൽ കതൃക്കടവ് പാലം വരെ മെയിൻറോഡിന് ഇരുവശവും ബൈലൈനുകൾ വരുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ . ഗിരിനഗർ സെക്ഷൻ പരിധിയിൽ കുമാരനാശാൻ നഗർ ഭാഗത്ത് രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ . എരൂർ സെക്ഷൻ പരിധിയിൽ സ്റ്റാർ ഹോംസ്, പുതിയറോഡ്, ചോയ്സ്, വൈമേതി, ഐരേറ്റിൽ, നെടുങ്ങാംപുഴ, മാരാന എന്നിവിടങ്ങളിൽ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . ചോറ്റാനിക്കര സെക്ഷൻ പരിധിയിൽ അലിയാർപാലം, റിവർ ഈസ്റ്റ്, പുതിയറോഡ്, കരിങ്ങാച്ചിറ, ചങ്ങംപുത എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെ . തോപ്പുംപടി സെക്ഷൻ പരിധിയിൽ ചെമ്മീൻ ജങ്ഷന് പടിഞ്ഞാറുഭാഗം, അരൂജ സ്കൂൾ, മൂലംകുഴി പരിപ്പ് ജങ്ഷൻ പരിസരപ്രദേശങ്ങളിലും രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.