നടിക്കെതിരായ ആക്രമണം: വിജീഷി‍െൻറ ജാമ്യാപേക്ഷ തള്ളി

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നാലാം പ്രതി വിജീഷി‍​െൻറ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. തട്ടിക്കൊണ്ടുപോകാനും നഗ്നചിത്രങ്ങൾ പകർത്താനും മുഖ്യപ്രതി പൾസർ സുനിക്കൊപ്പം ഉണ്ടായിരുന്നയാളാണ് വിജീഷ്. കേസിൽ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട് ജയിലിലായിരുന്ന നടൻ ദിലീപിന് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് വിജീഷ് ജാമ്യത്തിന് ശ്രമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.