നേത്രരോഗ നിര്‍ണയ ക്യാമ്പ് നാളെ

വൈപ്പിന്‍: ഡി.വൈ.എഫ്.ഐ ഞാറക്കല്‍ മേഖല കമ്മിറ്റി ചൈതന്യ ഐ ഹോസ്പിറ്റലി​െൻറ സഹകരണത്തില്‍ ഞായറാഴ്ച ആശുപത്രിപ്പടി ഗുരുമന്ദിരം ഹാളില്‍ നേത്രരോഗ നിര്‍ണയ ക്യാമ്പ് നടത്തുന്നു. രാവിലെ ഒമ്പതുമുതല്‍ 12.30 വരെയാണ് ക്യാമ്പ്. സൗജന്യ മരുന്ന് വിതരണം ഉണ്ടാകും. തിമിര ശസ്ത്രക്രിയ ആനുകൂല്യം ലഭ്യമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.