ekd 302

ലീലാമ്മ കോതമംഗലം: കുത്തുകുഴി ഇല്ലത്തുകുടി പരേതനായ ഇ. ചാക്കോയുടെ ഭാര്യ ലീലാമ്മ (88) നിര്യാതയായി. നാടുകാണി വെട്ടിക്കുഴ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി (റിട്ട.ആർ.ബി.െഎ, ഡൽഹി), എബ്രഹാം (മുംബൈ), ജോസ് (എൻജിനീയർ, യു.എസ്.എ), ടോണി (ചാർേട്ടഡ് അക്കൗണ്ടൻറ്, കോതമംഗലം), പരേതയായ സിസ്റ്റർ കരുണ എസ്.ഡി (മുൻ പ്രൊവിൻഷ്യാൾ, ഡൽഹി). മരുമക്കൾ: ആൻറണി പോൾ (റിട്ട. ഡയറക്ടർ െഎ.സി.എസ്.െഎ, ഡൽഹി), ഡോളി (അധ്യാപിക, മുംബൈ), സെൽബി (അധ്യാപിക, മുംബൈ), മിനി (യു.എസ്.എ), സൂസമ്മ (അധ്യാപിക, സ​െൻറ് സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരമ്പാറ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് നെല്ലിമറ്റം സ​െൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.