പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

മരട്: കുണ്ടന്നൂരിൽ അപകടകരമായ വൈദ്യുതിത്തൂൺ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി മരട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ജില്ല വൈസ് പ്രസിഡൻറ് ആൻറണി ആശാൻ പറമ്പിൽ ഉദ്ഘാടനം ചെയ്തു. സി.പി. ഷാജികുമാർ അധ്യക്ഷത വഹിച്ചു. ജിൻസൺ പീറ്റർ, അനിൽ ലാൽ, സിബി, ഗ്രേസി സൈമൺ, വി.വി. സജീവൻ തോമസ്, ലെജു നജീബ് താമരക്കുളം, പി.ആർ. ജോർജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.