മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ . കാലവർഷം ആരംഭിക്കുന്നതിന് മാസങ്ങൾക്കുമുമ്പ് സ്ഥാപിച്ച തെരുവുവിളക്കുകളിൽ ഭൂരിഭാഗവും തകരാറിലാണ്. ഒരുവാർഡിന് 20 ട്യൂബ് ലൈറ്റുകളാണ് വിതരണം ചെയ്തത്. നിലവാരം കുറഞ്ഞ ട്യൂബ്ലൈറ്റുകളാണ് വിതരണം ചെയ്തതെന്ന് ആരോപണമുണ്ട്. കാലാവധി തീരുന്നതിനുമുമ്പ് കേടായ ലൈറ്റുകൾ കരാറുകാർതന്നെ നന്നാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.