പറവൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ നടത്തുന്ന യു.ഡി.എഫ് ഹർത്താൽ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പറവൂർ മണ്ഡലം കമ്മിറ്റി . പട്ടാളം ജുമാ മസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച ജാഥ ടൗൺ ചുറ്റി പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സമാപിച്ചു. പ്രസിഡൻറ് ഹാറൂൻഷാ സുൽത്താൻ, മുഹമ്മദ് ഷരീഫ്, കെ.കെ. അബ്ദുല്ല, കെ.എ. റസാഖ്, കെ.എച്ച്. നാസർ, കെ.എസ്. അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി. caption: ep pvr Youth Leagu jatha യൂത്ത് ലീഗ് പറവൂർ നഗരത്തിൽ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.