പറവൂർ: തത്തപ്പിള്ളി കാട്ടുനെല്ലൂർ മുനവ്വർ ഷാ തങ്ങളുടെ 223ാം ആണ്ടുനേർച്ച തിങ്കളാഴ്ച കൊടിയേറും. വൈകീട്ട് ഏഴിന് ഖത്തീബ് അഷ്‌റഫ് സഖാഫി മതപ്രഭാഷണം ഉദ്‌ഘാടനം ചെയ്യും. അലി അസ്ഹർ ഓടക്കാലി പ്രഭാഷണം നടത്തും. ചൊവ്വാഴ്ച രാത്രി എട്ടിന് ആസിഫ് പുന്നപ്ര പ്രഭാഷണം നടത്തും. ബുധനാഴ്ച വൈകീട്ട് മൂന്നിന് മൗലിദ് പാരായണം, പ്രാർഥനസമ്മേളനം, അന്നദാനം എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.