ഹർത്താലിന് മുന്നോടിയായി പ്രകടനവും യോഗവും

ആലങ്ങാട്: ഹർത്താലിന് മുന്നോടിയായി യു.ഡി.എഫ് കരുമാല്ലൂർ കമ്മിറ്റി പ്രകടനവും യോഗവും സംഘടിപ്പിച്ചു. മനക്കപ്പടിയിൽനിന്ന് ആരംഭിച്ച പ്രകടനം തട്ടാംപടിയിൽ സമാപിച്ചു. തുടർന്ന് യോഗം കോൺഗ്രസ് പ്രസിഡൻറ് എ.എം. അലി ഉദ്ഘാടനം ചെയ്തു. വി.എ. മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. എ.എൻ. ഉണ്ണികൃഷ്ണൻ, പി.എ. സക്കീർ, ബീന ബാബു, കെ.എം. ജാഫർ, സൈഫുന്നിസ, പി.എച്ച്. അലി, കെ.എം. ലൈജു എന്നിവർ സംസാരിച്ചു. Caption: EP ALGD 2 -karumalloor congress prakadanam യു.ഡി.എഫ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹർത്താലിന് മുന്നോടിയായി നടന്ന പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.