ആലുവ: നിർമാണമേഖലയിലെ സത്ംഭനാവസ്‌ഥ പരിഹരിക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്ന് ലൈൻസ്ഫെഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) ആവശ്യപ്പെട്ടു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പ്രസിഡൻറ് എസ്. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം, ചൂർണിക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാർ, ജില്ല പ്രസിഡൻറ് പി.ഡി. അനിൽകുമാർ, പി.എ. മായദേവി, കെ.എസ്. അനിൽകുമാർ, വിജയരാജ്, സി.എ. ബാബു, വി.ജി. ജോസ്, പി.ബി. ഷാജി, എം.ഡി. പ്രേമൻ, ഷാജൻ എം. വർഗീസ്, സീമ, ടി.എ. നജീബ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എസ്. അനിൽകുമാർ (പ്രസി), സി.എ. ബാബു (സെക്ര), എൻ.ആർ. ശോഭന (ട്രഷ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.