അവബോധന സെമിനാർ

പിറവം: സുസ്ഥിര വികസനഫോറം ഉൗരമനയിൽ സംഘടിപ്പിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിക്ക് ആഘാതമേൽപിക്കാതെ സുസ്ഥിരവും ശാസ്ത്രീയവും സുതാര്യവുമായിരിക്കണം വികസനനയങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തറിലെത്തി കഠിനാധ്വാനത്തിലൂടെ വ്യവസായ പ്രമുഖനായിത്തീർന്ന മലയാളി ജെബി കെ. ജോണിനെ ആദരിച്ചു. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. 'സുസ്ഥിര വികസനം' വിഷയത്തിൽ ഫാ. ഡോ. എബ്രഹാം മുളമൂട്ടിൽ പ്രബന്ധം അവതരിപ്പിച്ചു. എൽദോ എബ്രഹാം എം.എൽ.എ, സുസ്ഥിര വികസനേഫാറം പ്രസിഡൻറ് ഡോ.കെ.എം. േജാർജ്, പി.വി. തോമസ്, ഡോ. എൻ.പി. കുറുപ്പ്, എം.എ. സഹീർ, റഷീദ്, ജെയ്സൺ േജാസഫ്, ഒ.പി. ബേബി, ഡോ. എം.സി. ജോർജ്, ലതാ ശിവൻ, ജേക്കബ് തുമ്പയിൽ, എബ്രഹാം ഇട്ടിയച്ചൻ, ജെബി കെ. േജാൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.