സുരക്ഷ ബോധവത്കരണ പരിപാടി

മൂവാറ്റുപുഴ: ജനമൈത്രി പൊലീസി​െൻറ നേതൃത്വത്തില്‍ ഇതര സംസ്ഥാനക്കാര്‍ക്ക് തുടങ്ങി. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടെത്തിയാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെ കണ്ടെത്താനും വ്യാജഭീഷണികള്‍ തടയാനുമുള്ള നിര്‍ദേശങ്ങൾ നൽകും. എ.എസ്‌.ഐ എം.എം. ഷമീര്‍, ജനമൈത്രി സി.ആര്‍.ഒ എം.എം. അബ്ദുൽ റഹ്മാന്‍, ജൂനിയര്‍ എസ്‌.ഐ ടി.ഡി. മനോജ്കുമാര്‍, എച്ച്.എസ്.പി.ഒ കെ.പി. സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.