പച്ചക്കറി കൃഷി ആരംഭിച്ചു

കടുങ്ങല്ലൂർ: കിഴക്കേ കടുങ്ങല്ലൂർ ഗവ. യു.പി സ്കൂളിൽ കൃഷിഭവ‍​െൻറ സഹകരണത്തോടെ ജൈവ . പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി.കെ. ജയൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ഇ.വി. ലത പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗം ജയപ്രകാശ്, പ്രധാനാധ്യാപകൻ ബാബു പോൾ, ബി.പി.ഒ ഇൻ ചാർജ് കെ. ബിന്ദു, പരിശീലകരായ കെ.എൻ. സുനിൽകുമാർ, ഒ.പി. സോജൻ എന്നിവർ സംസാരിച്ചു. തരിശായിക്കിടന്ന 20 സ​െൻറ് സ്ഥലത്താണ് കൃഷി നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.