കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എം.എസ്.എം.ഇ) ഹ്രസ്വകാല പ്രവർത്തനമൂലധനാവശ്യത്തിന് 'എസ്.എം.ഇ അസിസ്റ്റ്' എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ചു. ജി.എസ്.ടി ഇൻപുട്ട് ടാക്സ് െക്രഡിറ്റ് ആധാരമാക്കിയാണ് ഒമ്പത് മാസത്തേക്കുള്ള പ്രവർത്തന മൂലധന വായ്പ. േപ്രാസസിങ് ഫീസ് 2000 രൂപയാണ്. 2018 മാർച്ച് 31 വരെ വായ്പ എടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.