പരിപാടികൾ ഇന്ന്​

കലൂർ റിന്യൂവൽ സ​െൻറർ: സിവിൽ അക്കൗണ്ട്സ് അസോ. സിവിൽ അക്കൗണ്ട്സ് എംപ്ലോയീസ് അസോ., നാഷനൽ വിമൻ കമ്മിറ്റി അഖിലേന്ത്യ സമ്മേളനം സമാപനം -രാവിലെ 9.00 എറണാകുളം ഡി.എച്ച് ഗ്രൗണ്ടിലെ ഹാൻ​െൻറക്സ് ഭവൻ: കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപനയും -രാവിലെ 9.30 എറണാകുളത്തപ്പൻ ഗ്രൗണ്ട്: അന്താരാഷ്‌ട്ര പുസ്തകോത്സവവും വിൽപനയും -രാവിലെ 9.30 എറണാകുളം ബിന്ദി ആർട്ട് ഗാലറി: ഒരടിമണ്ണ് ചിത്രപ്രദർശനം -രാവിലെ 10.00. എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂൾ ഹാൾ: അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി പ്രസംഗ/പ്രബന്ധ മത്സരം -രാവിലെ 10.00. പാലാരിവട്ടം പോൾ കോംപ്ലക്സ്: ബൈബിൾ വേൾഡി​െൻറ ആഭിമുഖ്യത്തിൽ ബൈബിൾ പുസ്തക മേള -രാവിലെ 10.00 കാക്കനാട് മൗണ്ട് സ​െൻറ് തോമസ്: യുവജന വിശ്വാസ പരിശീലനം സിമ്പോസിയം -രാവിലെ 10.30 രാജഗിരി ഹയർ സെക്കൻഡറി സ്കൂൾ: ഫാബുല 2017 ഫാ. ഫ്രാൻസിസ് സാലസ് മത്സരങ്ങളുടെ ഉദ്ഘാടനം ഐ. ജി. പി.വിജയൻ -ഉച്ചക്ക് 1.00 എറണാകുളം മറൈൻഡ്രൈവ്: കൊച്ചിൻ മഹോത്സവം പ്രദർശനം -വൈകു. 3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.